തൃപ്പൂണിത്തുറ: എരൂർ സൗത്ത് എലുമനക്കൽ ആതിര വീട്ടിൽ മുണ്ടോർക്കോട്ട് ഗോപാലകൃഷ്ണൻ (86)നിര്യാതനായി. ഭാര്യ: സതിരത്‌നം (തങ്കം). മക്കൾ: രാജശ്രീ, ജയശ്രീ, വിജയശ്രീ. മരുമക്കൾ: രാധാകൃഷ്ണൻ, രമേഷ്, അനിൽകുമാർ.