atheena-john-87
അഥീന ജോൺ

സൗദി: ബീച്ച് റോഡിൽ പൊന്നുംപുരക്കൽ ജോർജ് ജോണിന്റെ ഭാര്യ അഥീന ജോൺ (87) നിര്യാതയായി. മക്കൾ: ജെസ്സി,​ ജുലിയറ്റ്,​ ബെറ്റി. മരുമക്കൾ: ജോസഫ്,​ പരേതനായ പി.ജെ ജെയിംസ്,​ ആർ.കെ മാനുവൽ.