binu-33
ബിനു

അങ്കമാലി: കിടങ്ങൂർ മൂലൻ ജോബി മകൻ ബിനു (33) നിര്യാതനായി. സംസ്‌കാരം ഇന്ന് 5ന് വടക്കേ കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ സൗര്യാർ (കോട്ടയം തക്കിടിക്കൽ കുടുംബാംഗം). മകൻ: റയാൻ ബിനു. മാതാവ്: ആനി