കൊച്ചി: തൈമറ്റത്തിൽ ടി.എം. ജേക്കബ് (98) (നാകപ്പുഴ കാക്കനാട് കുടുംബയോഗം) പാലക്കാട് വടക്കഞ്ചേരിയിൽ നിര്യാതനായി. തൊടുപുഴ ജെ.സി.റ്റി. കോളജ് സ്ഥാപകനാണ്. ഭാര്യ: മോളി ജേക്കബ് (ഉള്ളനക്കുന്നേൽ, തൊടുപുഴ). മക്കൾ: ബൈജു ജേക്കബ് (ബിസിനസ്സ് റിലേഷൻസ്, കൊച്ചി), മനോജ് ജേക്കബ് (ദിശ കമ്മ്യൂണിക്കേഷൻസ് പ്രൈ. ലി;, കൊച്ചി), മീന സന്തോഷ് (കെ.എൽ.എം. ഫിനാൻസ്, കളമശ്ശേരി), ലൈല ജേക്കബ് (എജീസ് കമ്മ്യൂണിക്കേഷൻസ്, കൊച്ചി), ലത അലക്‌സ് (ഔർ ഓൺ സ്‌കൂൾ, ദുബായ്), മോഹൻ ജേക്കബ് (ജനനി ട്രേഡ്‌സ്, കൊച്ചി), ലോക കേരള സഭ അംഗം സുനിൽ ജേക്കബ് (ബിഗ് ബസാർ, മയാമി, യു. എസ്.), സുമിത ജോജോ (യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്രൂപ്പ്, ദുബായ്). മരുമക്കൾ: ആൻസി ബൈജു (പള്ളിക്കുന്നേൽ, വടക്കഞ്ചേരി), ശോഭി മനോജ് (കുരിശിങ്കൽ, തൊടുപുഴ), സന്തോഷ് ജോർജ് (മാമുണ്ടയിൽ, കളമശ്ശേരി), ഷാജു ജോസഫ് (കുരുവിണ്ണിമ്യാലിൽ, കാഞ്ഞിരമറ്റം), അലക്‌സ് ഗോൺസാൽവസ് (പള്ളിപ്പറമ്പിൽ, മുളവുകാട് കേംബ്രിഡ്ജ് സ്‌കൂൾ, ദുബായ്), ഹണി മോഹൻ (ചക്കാലക്കൽ, കൊച്ചി), ജെസ്സി സുനിൽ (യു. എസ്.), ജോജോ നിക്കോദിമുസ് (കുരിശിങ്കൽ, വരാപ്പുഴ).