ആമ്പല്ലൂർ സെക്‌ഷൻ: ശ്രാങ്കുഴി, പത്തടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്‌ഷൻ: വടക്കേക്കോട്ട ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും തേവരക്കാവ് മുതൽ പേട്ടപാലം വരെയും ചക്കലമുട്ട്, മമേലിപ്പാടം, കൈരളി റോഡ്, മട്ടരിപറമ്പ് എന്നിവിടങ്ങളിൽ ഭാഗികമായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: നൈപുണ്യ സ്‌കൂൾ പരിസരം, എസ്.എച്ച്. സെമിനാരി, മുണ്ഡൻപാലം, കരുണാലയം, പൂക്കുടി പരിസരം, ക്രിസ്റ്റൽ വില്ല പരിസരം, കൊല്ലംക്കുടിമുഗൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഭാഗികമായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശ്ശേരി സെക്‌ഷൻ: ചങ്ങമ്പുഴ നഗർ, യൂണിവേഴ്‌സിറ്റി റോഡ്, വിദ്യാനഗർ റോഡ്, കുമ്മച്ചേരി, പാരിജാതം റോഡ്, മാന ത്ത്പാടം, പൈയ്യപിള്ളി, വേലിപറമ്പ്, പത്തടിപാലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ