ശ്രീമൂലനഗരം: പെരുമായൻ ഒൗസേപ്പിന്റെ ഭാര്യ മറിയകുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് 9 ന് രാജഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: ദേവസി, സേവ്യർ, പോൾ, ജോസ്, ലില്ലി, വർഗീസ്, സ്കറിയ, ജോൺ, ലിജി. മരുമക്കൾ: ലൈല, അൽഫോൻസ, ഗ്രേസി, റാണി, സിജി, ജോയ്സി, മിനി, മത്തായി, റോയി.