പെരുമ്പാവൂർ: ഐമുറി ഉതുപ്പാൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നം (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: എൽസി, പീറ്റർ, ജോണി, ആന്റു ഉതുപ്പാൻ (കൂവപ്പടി സർവീസ് സഹകരണ ബാങ്ക് മുൻ പ്രിസിഡന്റ്) ബാബു. മരുമക്കൾ: തോമസ്, ഗ്രേസി, ഡെയ്‌സി, ബീന, ലിസി