ആലുവ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി കൺവീനറായി ചുമതലയേറ്റ അമ്പാടി ചെങ്ങമനാടിനെയും ജില്ലാ കമ്മിറ്റി അംഗം അനിത്ത് രമേഷിനെയും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബുവും സെക്രട്ടറി എ.എൻ. രാമചന്ദ്രനും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.