rabiya
റാബിയ

എടത്തല : കുഴിവേലിപ്പടി പരേയതനായ മുഹമ്മദിന്റെ ഭാര്യ റാബിയ നിര്യാതയായി. മക്കൾ: പരേതനായ സലീം, മുംതാസ്, അബ്ദുൽ കരീം, ഷുക്കൂർ,സൽമ, റഷീദ്. മരുമക്കൾ: ജമീല, പരേതനായ അലി, സുബൈദ, സജനാ ,അഷ്രഫ്, സുബീന.