kurian-mathai-94
കുര്യൻ മത്തായി

പിറവം: മുളക്കുളം വടക്കേക്കര തേക്കുംകാട്ടിൽ കുര്യൻ മത്തായി (കുഞ്ഞേട്ടൻ - 94) നിര്യാതനായി. ഭാര്യ: പരേതയായ അന്ന,​ തുടിയംപറമ്പിൽ കുടുംബാംഗം. മക്കൾ: ഏലമ്മ,​ മാത്യു,​ മേരിക്കുഞ്ഞ്,​ ജോഷി. മരുമക്കൾ: ജോസഫ്,​ ത്രേസ്യാമ്മ,​ തങ്കച്ചൻ,​ കൊച്ചുറാണി.