sunset

ടൂറി​സം സാദ്ധ്യതകളി​ലേക്ക് ചി​റകു വി​രി​ക്കുകയാണ് ഉളവയ്പ്. കായൽതീരവും പാടങ്ങളും തെങ്ങിൻ നിരകളും നി​റഞ്ഞ മനോഹര കാഴ്ചകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ഗ്രാമമാണ് ഉളവയ്പ്. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിലാണ് ഉളവയ്പ്. ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയാം

വീഡിയോ: എൻ.ആർ. സുധർമ്മദാസ്