കൊച്ചി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇടപ്പള്ളി ഏരിയ കമ്മിറ്റി കരിദിനം ആചരിച്ചു.ഏരിയ പ്രസിഡണ്ട് ശ്രീരാം അയ്യർ, ഏലൂർ ഗോപിനാഥ്, ജുവൽ ചെറിയാൻ, ബി ഗോപാലകൃഷ്ണൻ, പി.എൻ.ഉണ്ണികൃഷ്ണൻ, രാജഗോപാൽ എന്നിവർ പങ്കെടുത്തു.