kvves
കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി കുറുമശ്ശേരി യൂണിറ്റ് അംഗങ്ങൾക്കുള്ള അരിക്കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീനാരാജൻ നിർവഹിക്കുന്നു

നെടുമ്പാശേരി: കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി കുറുമശ്ശേരി യൂണിറ്റ് അംഗങ്ങൾക്കുള്ള അരിക്കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീനാരാജൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജി. ശശിധരൻ, പി.വി. സാജു, കെ.വി. ജയരാജ്, കെ.എസ്. രാജേന്ദ്രൻ, ശാന്ത അപ്പു, ഷബാന രാജേഷ്, സീത സുധാകരൻ എന്നിവർ സംസാരിച്ചു.