prema-73
പ്രേമ

കൊടുവഴങ്ങ : തോപ്പിൽ വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ പ്രേമ (73) നിര്യാതയായി. മക്കൾ : സുനിൽ കുമാർ, ബിന്നി. മരുമക്കൾ : എസ്റ്റല, അശോകൻ.