thankam-81
തങ്കം

പാലാരിവട്ടം: പരേതനായ കുട്ടോപ്പിള്ളി കരുണാകരമേനോന്റെ ഭാര്യ തങ്കം മേനോൻ (81) നിര്യാതയായി. വൈക്കം കീത്തേഴത്ത് കുടുംബാംഗമാണ്. മക്കൾ: സതി, രമ, സുരേഷ് മേനോൻ (ബിസിനസ്‌ യു.എ.ഇ). മരുമക്കൾ: വി.വി. ജനാർദ്ദനൻ (പാലാരിവട്ടം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് റിട്ട. ഗോദ്‌റെജ്), പരേതനായ പ്രൊഫ. ഗോപകുമാർ (സോമയ്യ കോളേജ്, മുംബൈ), രേണുക സുരേഷ്.