കാലടി: അയ്യമ്പുഴ പഞ്ചായത്തിൽ ഏഴാം വാർഡിൽ പട്ടിപ്പാറ ഫോറെസ്റ്റ് റോഡ് നിർമാണോദ്ഘാടനം ഫോറെസ്റ്റ് റേഞ്ച് ഓഫിസർ അശോക് രാജ് നിർവഹിച്ചു. വാർഡ് മെമ്പർ പി യൂ ജോമോൻ അദ്ധ്യക്ഷനായി. എം.ജെ ജോസ്, ഇ.പി സഹദേവൻ, മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.