inaquation
തിരുവൈരാണിക്കുളം സഹകരണ ബാങ്കിന്റെ ഓണചന്ത ഉദ്ഘാടനം പ്രസിഡന്റ് എം.കെ.കലാധരൻ നിർവഹിക്കുന്നു

കാലടി: തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ബാങ്ക് പ്രസിഡന്റ് എം.കെ.കലാധരൻ നിർവഹിച്ചു.എല്ലാ സഹകാരികൾക്കും ഓണക്കിറ്റ് ആഗസ്റ്റ് 30 വരെ നൽകുന്നതാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുള്ളതായി എം.കെ.കലാധരൻ പറഞ്ഞു.