പെരുമ്പാവൂർ : സൗത്ത് വാഴക്കുളം ഈസ്റ്റ് ചെമ്പറക്കി ചിറയ്ക്കാട്ട് വീട്ടിൽ അബ്ദുൾ കാദർ മാസ്റ്റർ (65) നിര്യാതനായി. ദീർഘ കാലം സൗത്ത് വാഴക്കുളം ഗവ. ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. മക്കൾ: ഷെമീന, അദീബ. മരുമക്കൾ: റസാഖ്, ഷിഹാബ്‌