bjp-eloor
കെ.സുരേന്ദ്രനെ അറസ്റ്റുചെയ്തതിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നു

ഏലൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ പൊലീസ് അറസ്റ്റുചെയ്ത സംഭവത്തിലും സെക്രട്ടേറിയറ്റിലെ ഫയലുകൾ കത്തിച്ചത് തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢനീക്കമാണെന്ന് ആരോപിച്ചും ബി.ജെ.പി ഏലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധസമരം സമരം നടന്നു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എസ്.ഷാജി ,കെ. ഡി രവി ,ടി എസ് കൃഷ്ണൻകുട്ടി ,ആർ.ഉണ്ണികൃഷ്ണൻ.വി.മോഹനൻ, വിനീത് എന്നിവർ നേതൃത്വം നൽകി