പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണചന്ത പ്രസിഡന്റ് ടി.കെ.വൽസൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സബ്സിഡിയോടെയാണ് വില്പന. 13 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യധാന്യ കിറ്റ് റോഷൻ കാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്യും.കൂടാതെ വിലക്കുറവിൽ പച്ചക്കറി വില്പനയും 30 വരെ നടക്കും.വെളി കോർപ്പറേഷൻ കെട്ടിടത്തിലാണ് ഓണച്ചന്ത.