കോലഞ്ചേരി: കടയിരുപ്പ് പാറമുറിയ്ക്കൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11-ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. പരേത കിഴക്കമ്പലം നീറ്റുകര കുടുംബാംഗമാണ്. മക്കൾ: ജോയി, സൂസൻ, മേരി, ബേബി, പി.കെ. സാബു (മാനേജർ-ഫെഡറൽ ബാങ്ക്). മരുമക്കൾ: ആലീസ്, പൗലോസ്, പൗലോസ്, സാറാമ്മ, സിന്ധു.