bhavaniyamma-95
ഭവാനിയമ്മ

കോലഞ്ചേരി: വടയമ്പാടി കണ്യാട്ട് പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ഭവാനിയമ്മ (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. കൊച്ചിൻ റിഫൈനറി), രുഗ്മിണി, ചന്ദ്രിക, നാരായണൻ (റിട്ട. ഹെൽത്ത്), ശ്യാമള, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: ഇന്ദിര, ആനന്ദവല്ലി, മോഹനൻ, അജിത, രാജു, പരേതനായ കണ്ണൻ.