കോലഞ്ചേരി: പൂതൃക്ക തടത്തിൽ പൈലി പത്രോസ് (പത്തു-80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11-ന് പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജോർജ്ജ്, ജോളി. മരുമക്കൾ: മേബിൾ, ജോൺ.