sivadas-76
ശിവദാസ്

ആലുവ: വരാപ്പുഴ മാർക്കറ്റിന് സമീപം ആലുവ പട്ടേരിപ്പുറം മാടപ്പാട്ട് വീട്ടിൽ ശിവദാസ് (76) നിര്യാതനായി. ഭാര്യ: പരേതയായ രേണുക. മകൻ: അരുൺദാസ്.