കാലടി : മാണിക്യമംഗലം അഗ്രാമണി വീട്ടിൽ എ.പി.നാരായണൻ (65) നിര്യാതനായി. ഭാര്യ : ഓമന. മക്കൾ : നമിത, നമീഷ്, നജീഷ്. മരുമകൻ : മധു. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.