meeting
ഐക്യജനാധിപത്യ മുന്നണി കാലടിയിൽ സംഘടിപ്പ സ്പീക്കപ്പ് സത്യാഗ്രഹം

കാലടി: സ്പീക്കപ്പ് സമരം കാലടിയിൽ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തി.അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി. ജോർജ്ജിനു നാരങ്ങാനീര് നൽകി സത്യാഗ്രഹം അവസാനിപ്പിച്ചു.കെ.വി. ബെന്നി, ജോയി പോൾ, എം.കെ.അലി, പി.ആർ.മോഹൻ, മാർട്ടിൻ .പി .ആന്റണി എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.