auto

വല്ലാത്ത സമയം...മാർക്കറ്റിലെ ചുമട്ട് തൊഴിലാളികൾ കനത്ത വെയിലിൽ ഓട്ടോയുടെ മുകളിലിരുന്ന് പോകുന്നു. എറണാകുളം ഹൈക്കോർട്ട് ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച