varkey-87

കുറുപ്പംപടി: പ്രളയക്കാട് എരമത്തുകുടി വർക്കി (87) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: ചിന്നമ്മ, മേഴ്‌സി, സാലി, സൂസൻ, മോളി. മരുമക്കൾ: പരേതനായ വർഗീസ്, വർഗീസ്, മാണി, ജോൺ, ജോസ്‌.