11 നിലകളുള്ള രണ്ട് ഫ്ളാറ്റുകൾ
ഓരോന്നിലും 198 വീടുകൾ
സിറ്റ്‌കോ അസോസിയേറ്റ്‌സ് ഒരു ഫ്ളാറ്റിന്റെ കരാർ ഏറ്റെടുത്തു
2019 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഉറപ്പ്
2017 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചു
കരാർതുക 18.5 കോടി
2019 ഫെബ്രുവരിയിൽ പണി അവസാനിപ്പിച്ചു
രണ്ടാമത്തെ ഫ്ളാറ്റിന്റെ നിർമ്മാണംകേന്ദ്ര സ്മാർട്ട് സിറ്റി മിഷന്.
നിർമ്മാണം തുടങ്ങിയിട്ടില്ല