kvpdy
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൂവപ്പടി വില്ലേജ് ഓഫീസിന് മുൻപിൽ കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പ്രതിഷേധ സമരം നടത്തുന്നു

പെരുമ്പാവൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൂവപ്പടി വില്ലേജ് ഓഫീസിന് മുൻപിൽ കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പ്രതിഷേധ സമരം നടത്തി . എൽദോ പാത്തിക്കൽ, സാബു ആന്റണി, സാജു ഇലവുംകൂടി, കെ.വി. റോക്കി, സിജി പുളിക്കലാൻ, സി.യു. ജോർജ് എന്നിവർ പങ്കെടുത്തു.