യു.ഡി.എഫ് ആലുവ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
ആലുവ: എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് ആലുവ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ ജെറോം മൈക്കിൾ സംസാരിച്ചു.