പള്ളുരുത്തി: എസ്.എൻ.ഡി.പി വലിയ പുല്ലാരശാഖയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഭാരവാഹി എ.ജി. സുര ഉദ്ഘാടനം ചെയ്തു. ഐ.സി. ഗണേശൻ, ജീവൻ വട്ടത്തറ, പി.കെ. കാർത്തികേയൻ, പ്രേമജീവൻ, വിമല അരവിന്ദാക്ഷൻ, ഐഷ പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.