തിരുവാണിയൂർ: പഞ്ചായത്തിന്റെയും കുടംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവാണിയൂർ സെന്റ് ഫിലോമിനാസ് സ്കൂളിന് സമീപം ജനകീയ ഹോട്ടൽ തുറക്കുന്നു. നാളെ (ശനി) രാവിലെ 10.30 ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ് ഉദ്ഘാടനം നിർവഹിക്കും.