rethnan

ആലുവ: കീഴ്മാട് മുള്ളൻകുഴിയിൽ വള്ളാട്ടുത്തറ രത്നൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കീഴ്മാട് മുള്ളൻകുഴി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സുമതി. മക്കൾ: ശിവകുമാർ, കൃഷ്ണകുമാർ, ഗീത, ലത, ജയന്തി. മരുമക്കൾ: റെനി, രശ്മി, ലാലൻ, തമ്പി, സുനിൽകുമാർ.