വൈപ്പിൻ: ബി.ഡി.ജെ.എസ് എറണാകുളം ജില്ലവൈസ് പ്രസിഡന്റ് ടി.ജി വിജയൻ ബി.ഡി.ജെ.എസിൽ നിന്നും രാജി വെച്ചു. വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കൂടിയായ വിജയൻ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരിക്കവേ ബി.ഡി.ജെ.എസ് രൂപികരണത്തെതുടർന്നാണ് ഇദേഹം കോൺഗ്രസ് വിട്ട് ബി.ഡി.ജെ.എസിൽ എത്തിയത്.