നെട്ടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നെട്ടൂരിലെ ദേശീയപാതയോരത്ത് കോൺഗ്രസ് നടത്തിയ സംഘടിപ്പിച്ച സമരം കെ.പി.സി.സി.അംഗം കെ.ബി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.എം.അബ്ദുൾ റസാക്ക് അധ്യക്ഷതവഹിച്ചു.സമരത്തിൽ ടി.പി.ആന്റണി,ജേക്കബ് ഹഡ്സൻ,സജിത് സാക്സൻ,റിയാസ് ചാത്തങ്കേരിൽ,എം.സി.നിസാർ തുടങ്ങിയവർ സംസാരിച്ചു.