ouseph-chacko-87

മൂവാറ്റുപുഴ: രണ്ടാർ തെക്കേക്കുറ്റ് ഔസേപ്പ് ചാക്കോ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോസ് (റിട്ട. മൂവാറ്റുപുഴ നിർമല കോളേജ് ), സിസ്റ്റർ ലില്ലി എസ്.എച്ച് (മുതലക്കോടം മേഴ്‌സി ഹോം), ബേബി ജെയിംസ്. മരുമക്കൾ: ബിബീസ്, സാറാമ്മ.