ഉദയംപേരൂർ: അഞ്ചുതൈക്കൽ വീട്ടിൽ സുനിൽ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ഷീബ. മക്കൾ: യസ്‌നിൻ, യാനിൻ. സഹോദരങ്ങൾ: സുരേഷ് (എൻ.എ.ഡി), സുലേഖ (അദ്ധ്യാപിക, എസ്.എൻ.ഡി.പി .എച്ച്.എസ് ഉദയംപേരൂർ), സുധ.