ouseph-george-76

നെടുമ്പാശ്ശേരി: മള്ളുശേരി കണ്ണമ്പുഴവീട്ടിൽ ഔസേഫ് ജോർജ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മള്ളുശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മെജോഷ്, ജയോഷ്. മരുമക്കൾ: നിമ, ജ്യോതി.