വൈപ്പിൻ: ചെറായി എസ്.എം ഹൈസ്‌കൂളിന് സമീപം റിട്ട. കരസേന ഉദ്യോഗസ്ഥൻ പണ്ടാരപ്പറമ്പിൽ പി.ആർ. സുഗുതൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: യമുന. മക്കൾ: സിമി, സീമ. മരുമക്കൾ: സജീവൻ (കുവൈറ്റ്), സി.ആർ .സുനിൽ (ഡി.സി.സി അംഗം).