പാങ്കോട്: തൊമ്മൻകുടിയിൽ (മൂത്താരിൽ) ഔസേഫ് വറുഗീസ് (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പരേതയായ മേരി, പരേതനായ ജോർജ്, തമ്പി, ലിസി, സാലി. മരുമക്കൾ: പൗലോസ്, തങ്കമ്മ, ഷേർളി, പൗലോസ്, തമ്പി.