പൂതൃക്ക: പെരുമ്പായിപ്പടി ചിറ്റേത്ത് തങ്കച്ചൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: അജി, സിന്ധു (പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജ് ചോറ്റാനിക്കര), അനിത (ദുബായ്), ശ്രീജ. മരുമക്കൾ: ജയദേവൻ, സുരേഷ് ബാബു (കെ.എസ്.ഇ.ബി, പുത്തൻകുരിശ്), സായൻ (ദുബായ്), സന്തോഷ് (എ.എസ്. ഐ അമ്പലമേട് സ്റ്റേഷൻ).