kklm

പാമ്പാക്കുട: തെക്കൻപിറമാടം വടക്കേതടത്തിൽ വി.പി. വർഗീസ് (75) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലൈജു, ദീപു. മരുമക്കൾ: ജെയ്മോൾ, ലിസ.