kklm

കൂത്താട്ടുകുളം: മാരുതി കവല ഉപ്പഴക്കാട്ട് പരേതനായ തൊമ്മച്ചന്റെ ഭാര്യ ശൂശാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വടകര സെന്റ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഷെൽബി, റാണി പരേതനായ ജോളി. മരുമക്കൾ: പരേതനായ ഏബ്രഹാം, പരേതനായ ജോണി, അനു.