kklm

തിരുമാറാടി: മണ്ണത്തൂർ പാണുകുന്നേൽ പി. കെ. കുട്ടപ്പൻ ( 83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: മോഹനൻ, വിജയമ്മ. മരുമകൾ: സാവിത്രി.