onam

കാലടി . കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ ഓണകിറ്റ് വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.ഐ ശശി നിർവഹിച്ചു. ബാങ്കിന്റെ നേതൃത്വത്തിലുള്ള പച്ചക്കറി ച്ചന്ത ഇന്നും നാളെയും നടക്കും.ചടങ്ങിൽ ബാങ്ക് മുൻ പ്രസിഡന്റ് എം ജി ഗോപിനാഥ്, ഭരണ സമിതിയംഗങ്ങളായ വി.ഒ പത്രോസ്, കെ പി ശിവൻ, കെ കെ രാജേഷ് കുമാർ, കെ യു അലിയാർ, പി വി പൗലോസ്, സുനിത ശിവദാസ് ,സെക്രട്ടറി പി എ കാഞ്ചന എന്നിവർ പങ്കെടുത്തു.