കോതമംഗലം: ചേലാട് കുന്നപ്പിള്ളിൽ കെ.പി. ജോസഫ് (ഔസേഫ് - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചേലാട് ബസ് അനിയ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: പ്രിൻസ്, അനു. മരുമക്കൾ: അൽക്ക, പ്രവീൺ.