shawru-68

കൂവപ്പടി: തോട്ടുവ തേയ്ക്കാനത്ത് ശൗരു (68 - റിട്ട. കെ.എസ്.ഇ.ബി ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോട്ടുവ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ചെസ്, ചെസ്റ്റോ. മരുമകൾ: അഞ്ജന.