കൊച്ചി: എംപ്ളോയിസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് എളമക്കര സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം നടക്കും. ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.