കൊച്ചി: അരൂർ കെൽട്രോൺ ടൂൾ റൂം റിസർച്ച് ആൻഡ് ട്രെയ്‌നിംഗ് സെന്ററിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ടൂൾ ആൻഡ് ഡൈ എൻജിനിയറിംഗ്, ഡിപ്ലോമ മാനുഫാക്ചറിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി വഴിയുള്ളതും മാനേജ്‌മെന്റ് സീറ്റ് ഉൾപ്പെടെയുള്ള സീറ്റുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. വിവരങ്ങൾക്ക്: www.keltrac.org, 8089260263.